Tuesday, 17 March 2009

അഗ്നി

നീ അറിയു‌നുവോ എന്നെ
എന്നിലെ എരിയുന്ന തീ നാളത്തെ.......
എന്നെ ഞാനാക്കിയ
നിന്നെ നീയാക്കിയ
പ്രണയത്തിനെ..........
എല്ലാം അറിഞ്ഞിട്ടും
അറിയാത്തതായി നടിക്ക്കുന്നതോ....
എന്നിലെ എന്നെ നീ കാണാതെ പോകുന്നതോ....
അറിയില്ലെനിക്ക്‌........
അഗ്നിനാമ്പുകള്‍
എന്നെ എരിച്ചു തീര്‍ക്ക്കുമ്പോഴും
എന്റെയുള്ളില്‍ എരിയാതെ
നില്കുന്നത് ഒന്നു മാത്രം
നിന്റെ പ്രണയം........



3 comments:

  1. തീഷ്ണമായ പ്രണയം അഗ്നി തന്നെ…………..

    ReplyDelete
  2. "അഗ്നിനാമ്പുകള്‍
    എന്നെ എരിച്ചു തീര്‍ക്ക്കുമ്പോഴും
    എന്റെയുള്ളില്‍ എരിയാതെ
    നില്കുന്നത് ഒന്നു മാത്രം
    നിന്റെ പ്രണയം........"

    കുറച്ചു വരികളിലൂടെ പ്രണയം മനസ്സിലെത്തിച്ചു. നന്നായിട്ടുണ്ട്.

    ReplyDelete