Wednesday, 18 March 2009

മനസ്

മേഘങ്ങള്‍ ആകാശത്തില്‍
ഒഴുകി നടക്കുന്നു
ചിന്തകള്‍ എന്റെ
മനസിലും.....
അവ്യക്തമായ
മൂടുപടലംസൃഷ്ടിച്ചു
അവയെന്നെ തളര്‍ത്തുന്നു
ഞാന്‍ ഭയപ്പെടുന്നു.....
അവ എന്നെ പരാജയപ്പെടുത്ത്തുമോ...?
ജീവിതത്തിന്റെ സൂത്ര വാക്യങ്ങള്‍
ഞാന്‍ മറന്നു പോകുമോ..?
ഞാന്‍ സ്വപ്നം കാണുന്നു....
മേഘങ്ങള്‍ നീങ്ങി
സുന്ദരമായ
ഒരു നീലാകാശം....

1 comment:

  1. മേഘങ്ങള്‍ നീങ്ങും..സുന്ദരമായ നീലാകാശം തെളിഞ്ഞു വരും. അതാണ്‌ പ്രകൃതി. മാറിക്കൊണ്ടേയിരിക്കും....

    ReplyDelete