കലപില
IN LOVE WITH LOVE.......
Wednesday, 18 November 2009
അക്ഷരങ്ങളും ഞാനും
ഇടക്കെപ്പോഴോ ഒന്നു പിണങ്ങി...
പക്ഷെ....അങ്ങനെ ഒരുപാടു നേരം
പിരിഞ്ഞിരിക്കാന്‍ വയ്യാ.....
വീണ്ടും....
അക്ഷരങ്ങളുടെ ലോകത്തേക്ക്...
ഒരിക്കലും നിലക്കാത്ത
ചിന്തകളുടെ
ലോകത്തേക്ക്.....ഞാന്‍..
Newer Posts
Older Posts
Home
Subscribe to:
Comments (Atom)