നിന്നോടൊന്നിച്ചു
എന്റെ സ്വപ്നങ്ങള്‍
ഇപ്പോഴും നിദ്രയിലാണ്..
ഉണരുന്നതും കാത്തു
ഞാനിരിക്കുന്നു
നിങ്ങള്‍ അറിയുന്നുവോ അത്?
എന്റെ കാത്തിരിപ്പും
നിങ്ങളുടെ നിദ്രയും
അവിരാമമാകുമോ?
പ്രാണനില്‍ കഴുകന്കൊത്തിവലിക്കുന്നു..ആത്മാവ് ചുടുചോരയില്സ്നാനം ചെയ്യുന്നു..എന്നിട്ടും...വേദനകള്‍ പിന്നെയും ബാക്കി...രാവില്‍ അവന്റെ സ്പര്ശംഎന്നെ പൊള്ളിക്കുന്നു.. കണ്ണുകള്‍ കടലാകുന്നു..ആത്മാവ് വെന്തുരുകുന്നു..നിന്റെ മാത്രം ഞാന്‍ ഉരുകുകയാണ്...നീ അറിയാതെ..അതോ...നീയും ...എല്ലാം അറിയുന്നുവോ....??
"നിന്റെ മാത്രം ഞാന്‍
ReplyDeleteഉരുകുകയാണ്...നീ അറിയാതെ..
അതോ...നീയും ...
എല്ലാം അറിയുന്നുവോ....??"
എനിക്കറിയില്ല എങ്കിലും അവനും അറിയുന്നുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം!