Wednesday, 18 November 2009

അക്ഷരങ്ങളും ഞാനും
ഇടക്കെപ്പോഴോ ഒന്നു പിണങ്ങി...
പക്ഷെ....അങ്ങനെ ഒരുപാടു നേരം
പിരിഞ്ഞിരിക്കാന്‍ വയ്യാ.....
വീണ്ടും....
അക്ഷരങ്ങളുടെ ലോകത്തേക്ക്...
ഒരിക്കലും നിലക്കാത്ത
ചിന്തകളുടെ
ലോകത്തേക്ക്.....ഞാന്‍..

1 comment:

  1. സ്വാഗതം. അക്ഷരങ്ങളെ കവിതയായും, ഗദ്യമായും പകര്‍ന്നു തരൂ.. വായിക്കാന്‍ ഞാനുണ്ട് കൂടെ.

    ReplyDelete